Right 1ലോര്‍ഡ്സില്‍ നിര്‍ഭാഗ്യം വിക്കറ്റെടുത്തപ്പോള്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ കുമ്പിട്ടിരുന്നു; ഓവലില്‍ ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പ്രസിദ്ധിനോട് ക്ഷമാപണം; ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലില് ഇന്ത്യക്ക് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍; അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍; എറിഞ്ഞത് 1269 പന്തുകള്‍, 23 വിക്കറ്റും; ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്സ്വന്തം ലേഖകൻ4 Aug 2025 6:49 PM IST